Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Person

Thrissur

എ​ലി​പ്പ​നി ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

ചാ​വ​ക്കാ​ട്: മു​തു​വ​ട്ടൂ​ർ ചെ​റ്റ്യാ​ല​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു പ​ടി​ഞ്ഞാ​റ് കാ​ഞ്ഞ​ങ്ങാ​ട്ട് പ്രി​യ​ദ​ർ​ശ​ന​ൻ(62) എ​ലി പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. പ​നി ബാ​ധി​ച്ച് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്കാ​രം ന​ട​ത്തി. മ​ർ​മ​ചി​കി​ൽ​സ _ ഉ​ഴി​ച്ചി​ൽ വി​ദ്ഗ​ധ​നാ​യി​രു​ന്നു. എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ താ​ലൂ​ക്ക് ആ​ശു​പ​ത്രി ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മാ​താ​വ്:​ത​ങ്കം
സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വ​പ്രി​യ​ൻ, ജോ​തി​പ്രി​യ​ൻ, ശാ​ന്തി​നി, സ്വാ​മി​നി, ഷൈ​നി.

Latest News

Corehub Up